Category: General News

October 13, 2023 0

2000 രൂപ നോട്ട് മാറാൻ റിസർവ് ബാങ്ക് ശാഖകളിൽ തിരക്ക്

By BizNews

ന്യൂഡൽഹി: ബാങ്കുകൾ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തിയതോടെ റിസർവ് ബാങ്ക് ശാഖകൾക്ക് മുന്നിൽ ആളുകളുടെ തിരക്ക്. 19 റിസർവ് ബാങ്ക് ഓഫീസുകളിലാണ് നോട്ട് മാറാൻ സൗകര്യമുള്ളത്.…

October 12, 2023 0

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പള പരിഷ്കരണ കുടിശ്ശികയിലെ രണ്ടാം ഗഡുവും സർക്കാർ തടഞ്ഞു

By BizNews

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും സ്കൂൾ-കോളേജ് അധ്യാപകരുടെയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും തത്‌കാലം പി.എഫിൽ ലയിപ്പിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് സർക്കാർ തീരുമാനമെന്നു വ്യക്തമാക്കി ധനവകുപ്പ്…

October 12, 2023 0

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമടക്കം പരിശോധിക്കാൻ അര്‍ബന്‍ ബാങ്കുകളുടെ യോഗം വിളിച്ച് ആർബിഐ

By BizNews

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങളില് ഇടപെടാന് റിസര്വ് ബാങ്ക് ഒരുങ്ങുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും കള്ളപ്പണം വെളുപ്പിക്കല് നടക്കുന്നുണ്ടെന്ന ആരോപണവും പരിശോധിക്കാനാണ് തീരുമാനം. ഇതിനായി റിസര്വ്…

October 12, 2023 0

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി

By BizNews

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ…

October 12, 2023 0

ഇന്ധനസെസ്; സംസ്ഥാനത്തെ ഇന്ധന വിൽപ്പന ഗണ്യമായി കുറഞ്ഞു

By BizNews

കൊച്ചി: ഇന്ധനവിലയിലെ അധികനികുതി സംസ്ഥാനത്തെ പെട്രോൾ ഡീസൽ വില്പന ഗണ്യമായി കുറയ്ക്കുന്നതായി കണക്കുകൾ. ഡീസൽ വില്പനയിൽ ആദ്യപാദത്തിൽ മുൻ വർഷത്തേക്കാൾ 10ശതമാനവും രണ്ടാം പാദത്തിൽ 18ശതമാനവുമാണ് ഇടിവ്…