ഇന്ത്യൻ ഓവർസീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു
കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു. മുൻപ് കാനറബാങ്ക് ചീഫ് ജനറൽ മാനേജരായിരുന്നു. 1984ൽ കാനറാ ബാങ്കിൽ പ്രൊബേഷനറി ഓഫീസർ ആയി പ്രവേശിച്ച ശ്രീമതി ബ്രാഞ്ച് ഓപ്പറേഷൻസ്, മിഡ് & ലാർജ് ക്രെഡിറ്റുകൾ, ഹ്യൂമൻ റിസോഴ്സസ്, റിസ്ക് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിൽ രാജ്യത്തെ പല സ്ഥലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 34വർഷത്തെ നീണ്ട ബാങ്കിംഗ് ജീവിതത്തിൽ മൂന്ന് വർഷത്തോളം മുംബൈയിലെ കഫെ പരേഡിലെ കാനറ ബാങ്കിന്റെ പ്രൈംRead More →



