മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ബാങ്ക് ഓഫ് മസ്കത്ത് അവാർഡ്
ദുബൈ: ലോകത്തെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ബാങ്ക് ഓഫ് മസ്കത്ത് അവാർഡ്. ‘2022ലെ മികച്ച ജ്വല്ലറി’ വിഭാഗത്തിലാണ് അവാർഡ്. തുടർച്ചയായി ആറാം തവണയാണ് മലബാർ ഗോൾഡ് ഡയമണ്ട്സ് പുരസ്കാരം നേടുന്നത്. ജൂൺ 20ന് കെംബിൻസ്കി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബാങ്ക് ഓഫ് മസ്കത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശൈഖ് വലീദ് അൽ ഹഷറിൽനിന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ ഹെഡ്Read More →





