റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയും
ന്യൂഡൽഹി: ആഗോള വിപണിയിലെ എണ്ണവില വര്‍ധനയില്‍ ഇന്ത്യയുടെ ചിങ്കിടിപ്പ് വര്‍ധിക്കുന്നു. ഡോളറിനെതിരേ ഇന്ത്യന്‍ രൂപ നാള്‍ക്കുനാള്‍ ഇടിഞ്ഞുകൊണ്ടിരിക്കെയാണ് എണ്ണവില കുതിച്ചുയരുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 80 ഡോളര്‍ പിന്നിട്ടതോടെ, മാസങ്ങളായി ആസ്വദിച്ചുപോന്ന നേട്ടം ഇല്ലാതായി. രൂപയുടെ മൂല്യത്തകര്‍ച്ച നിലവിലെ വാങ്ങലുകള്‍ വളരെ കടുത്തതാക്കിയിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. 24 മണിക്കൂറിനിടെ ആഗോള എണ്ണവിലയില്‍ ഏകദേശം 2 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ബാരലിന് 1.72Read More →





