അച്ഛന്റെ പ്രായമുള്ള മലയാളി സംവിധായകൻ റൂമിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; അയാളുടെ സിനിമയിൽ മുൻപ് അഭിനയിച്ചുണ്ട്; വെളിപ്പെടുത്തലുമായി അശ്വിനി നമ്പ്യാർ
മണിചിത്രത്താഴിലെ അല്ലിയെ മലയാളികൾ മറക്കാൻ ഇടയില്ല. നടി അശ്വിനി നമ്പ്യാരാണ് അല്ലായി പ്രേക്ഷകരുടെ മനം കവർന്നത്. ആയുഷ്കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി മലയാളം–തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഒരു വെബ് സീരീസിലൂടെയാണ് നടി തിരിച്ചെത്തിയത്. അടുത്തിടെ തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലെ നടിയുടെ വെളിപ്പെടുത്തൽ മോളിവുഡിനെ പിടിച്ച് കിലുക്കിയിരിക്കുകയാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ എന്തോ ചർച്ച ചെയ്യാൻRead More →





