സ്വര്‍ണ്ണവില ഒരു ലക്ഷത്തിനരികെ
ന്യൂഡല്‍ഹി: സ്വര്‍ണ്ണവില ഒരു ലക്ഷത്തിന് താഴെയെത്തിയതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഡോളറിലും ബോണ്ട് യീല്‍ഡിലുമുണ്ടായ ഇടിവാണ് സ്വര്‍ണ്ണവില ഉയര്‍ത്തിയത്. ട്രമ്പിന്റെ താരിഫ് സമയപരിധിയായ ഓഗസ്റ്റ് 1 അടുത്തെത്തിയതോടെ നിക്ഷേപകര്‍ റിസ്‌ക്ക് കുറഞ്ഞ നിക്ഷേപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. എംസിഎക്‌സില്‍ 99450 രൂപയിലാണ് മഞ്ഞലോഹമുള്ളത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടരുന്നിടത്തോളം സ്വര്‍ണ്ണം സുരക്ഷിതമായ നിക്ഷേപമായി തുടരുമെന്ന് വിടി മാര്‍ക്കറ്റ്‌സ്, ഗ്ലോബല്‍ സ്ട്രാറ്റജി ലീഡ് റോസ് മാക്‌സ് വെല്‍ അറിയിച്ചു. ഡോളറിന്റെ ഇടിവ് തുടരുമ്പോള്‍Read More →


