ബജാജ് ഫിനാന്‍സ് ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍; അറ്റാദായത്തില്‍ 20 ശതമാനം വര്‍ധന
മുംബൈ: ബജാജ് ഫിനാന്‍സ് 2026 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4700 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21 ശതമാനം ഉയര്‍ന്ന് 19254 കോടി രൂപ. അറ്റ പലിശ വരുമാനം 22 ശതമാനമുയര്‍ന്ന് 0227 കോടി രൂപയും അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 25 ശതമാനം ഉയര്‍ന്ന് 4.41 ലക്ഷം കോടി രൂപയുമാണ്.Read More →
