ജിഎംഡിസി ഓഹരിയില്‍ ബെയറിഷ് കാഴ്ച്ചപ്പാടുമായി നുവാമ
മുംബൈ: ഗുജ്‌റാത്ത് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ (ജിഎംഡിസി) ഓഹരിയിലെ തങ്ങളുടെ ബെയറിഷ് കാഴ്ചപ്പാട് ആവര്‍ത്തിച്ചിരിക്കയാണ് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്. ലക്ഷ്യവില 237 രൂപയില്‍ നിന്നും 231 രൂപയിലേയ്ക്ക് താഴ്ത്തിയ ബ്രോക്കറേജ് ഓഹരിയില്‍ 44 ശതമാനം ഇടിവാണ് കാണുന്നത്. 412.80 രൂപയാണ് നിലവില്‍ ഓഹരി വില. ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും പ്രധാന വെര്‍ട്ടിക്കലുകളുടെ വളര്‍ച്ചാ മാന്ദ്യവുമാണ് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. ഓഹരി കുറയ്ക്കാന്‍ അവര്‍ നിക്ഷേപകരോട് നിര്‍ദ്ദേശിച്ചു. അതേസമയം ജിഎംഡിസി 170 കോടി രൂപയുടെRead More →
