മികച്ച ഒന്നാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഭാരതി എയര്‍ടെല്‍
മുംബൈ: ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5948 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം അധികമാണ്. പ്രവര്‍ത്തന വരുമാനം 28 ശതമാനം ഉയര്‍ന്ന് 49463 കോടി രൂപയായി. കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍ ബെയ്‌സ് 21.3 ശതമാനം ഉയര്‍ന്ന് 3.9 ദശലക്ഷമായപ്പോള്‍ പോസ്റ്റ് പെയ്്ഡ് ഉപഭോക്താക്കളുടെ എണ്ണം 0.7 ദശലക്ഷം വര്‍ദ്ധിച്ചു. മൊബൈല്‍ ഡാറ്റ ഉപയോഗം 21.6 ശതമാനത്തിന്റെRead More →
