ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഉയര്‍ന്ന പണ റിസര്‍വ് നിലനിര്‍ത്തുന്നു
മുംബൈ: തുടര്‍ച്ചയായ രണ്ട് മാസത്തെ ഇടിവിന് ശേഷം, സജീവ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ജൂലൈയില്‍ ഉയര്‍ന്ന കാഷ് ബഫര്‍ നിലനിര്‍ത്തി.വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍ ഫണ്ട് മാനേജര്‍മാര്‍ ജാഗ്രത പുലര്‍ത്തിയതാണ് കാരണം. എസിഇ ഇക്വിറ്റീസ് റിപ്പോര്‍ട്ട് പ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലെ മൊത്തം കാഷ് ഹോള്‍ഡിംഗ് ജൂലൈയില്‍ 1.58 ലക്ഷം കോടി രൂപയാണ്. ജൂണിനെ അപേക്ഷിച്ച് 3.77 ശതമാനം വര്‍ദ്ധനവ്. ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയമാണ് പണം കൈവശം വയ്ക്കാന്‍ ഫണ്ട് മാനേജര്‍മാരെRead More →
