ഡിജിറ്റല്‍ കമ്പനികളുടെ ഓഡിറ്റിംഗിന് പുതിയ മാനദണ്ഡങ്ങള്‍ സ്വീകരിക്കുമെന്ന് ഐസിഎഐ
മുംബൈ: ഡിജിറ്റല്‍ കമ്പനികളുടെ ഓഡിറ്റിംഗിനായി പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് ചരണ്‍ ജോത് സിംഗ് നന്ദ പറഞ്ഞു. ഓഡിറ്റ് നിലവാരം മെച്ചപ്പെടുത്തുക, സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യം. ഡിജിറ്റല്‍ കമ്പനികളുടെ ഓഡിറ്റിംഗിന് പരമ്പരാഗത മാനദണ്ഡങ്ങള്‍ പര്യാപ്തമല്ല. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് പോലുള്ള നിയമങ്ങള്‍ പാലിക്കാന്‍ നിലവില്‍ ഓഡിറ്റര്‍മാര്‍ ബാധ്യസ്ഥരാണ്. കൂടാതെ ഇത് സംബന്ധിച്ചുള്ള നിയമ സഹായംRead More →
