7000 കോടി രൂപയുടെ ഐപിഒയ്ക്കായി പുതുക്കിയ രേഖകള്‍ സമര്‍പ്പിച്ച് ഗ്രോ
മുംബൈ: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ ഗ്രോ, ഐപിഒ(ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്)യ്ക്കായി പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു. 7000 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന കമ്പനി 1060 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 5000-6000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് നടത്തുക. പീക്ക് XV പാര്‍ട്ണര്‍മാര്‍, Y കോമ്പിനേറ്റര്‍, റിബിറ്റ് ക്യാപിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍, കോഫ്മാന്‍ ഫെലോസ് ഫണ്ട് എന്നീ നിക്ഷേപകര്‍ ഏതാണ്ട് 574 ദശലക്ഷം ഓഹരികളും സ്ഥാപകരായRead More →





