Category: General News

  • ഇന്ധനക്ഷാമ ആശങ്കകൾക്കിടെ ‘വർക്ക് ഫ്രം ഹോം’ ആവശ്യം ഉന്നയിച്ച് സോഷ്യൽ മീഡിയ
    , ,

    ഇന്ധനക്ഷാമ ആശങ്കകൾക്കിടെ ‘വർക്ക് ഫ്രം ഹോം’ ആവശ്യം ഉന്നയിച്ച് സോഷ്യൽ മീഡിയ

    മധ്യേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവിതരണത്തിൽ തടസ്സമുണ്ടായേക്കാമെന്ന ആശങ്കകൾക്കിടെ വർക്ക് ഫ്രം ഹോം ജോലികൾ പുനരാരംഭിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. എക്‌സ് (X), വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി നടക്കുന്ന ചർച്ചകളിൽ, വിതരണസമ്മർദം വർധിക്കുകയാണെങ്കിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി താല്ക്കാലികമായി റിമോട്ട് വർക്ക് അനുവദിക്കുന്നത് പരിഗണിക്കണമെന്നാണ് നിരവധി ഐടി പ്രൊഫഷണലുകളും കോർപ്പറേറ്റ് ജീവനക്കാരും സർക്കാരിന് മുന്നിൽ വെക്കുന്ന ആവശ്യം. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള രൂക്ഷമായ സംഘർഷം ആഗോള ഊർജ വിതരണത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ…

    Continue Reading

  • പയർ വർഗങ്ങള്‍ക്ക് സബ്‌സിഡി നല്‍കാൻ നിർദേശം
    , ,

    പയർ വർഗങ്ങള്‍ക്ക് സബ്‌സിഡി നല്‍കാൻ നിർദേശം

    തൃശൂർ: പയർവർഗങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനുള്ള നിർദ്ദേശവുമായി കേന്ദ്ര ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇതോടെ നെല്ലിന് കേന്ദ്രം നല്‍കുന്ന ബോണസ് നിറുത്തും. ഇത് കേരളത്തിന് തിരിച്ചടിയായേക്കും. രാജ്യത്ത് നെല്ലിന്റെയും ഗോതമ്പിന്റെയും കരുതല്‍ ശേഖരം വർദ്ധിച്ചതിനാല്‍ പയർവർഗങ്ങളുടെ ഉത്പാദനം കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. എല്ലാ സംസ്ഥാനങ്ങളിലേക്കും ഇത്തരത്തില്‍ കത്തയച്ചിട്ടുണ്ട്. കേന്ദ്രം നെല്ലിന് നല്‍കുന്ന താങ്ങുവില കിലോഗ്രാമിന് 23.69 രൂപയാണ്. സംസ്ഥാന സർക്കാർ 6.31 രൂപ കൂടി ചേർത്ത് 30 രൂപയാണ് കർഷകർക്ക്…

    Continue Reading

  • ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 45 ദിവസത്തെ ഇടവേള, പാനിക് ബുക്കിംഗ് നടത്തരുതെന്ന് കേന്ദ്രം
    ,

    ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 45 ദിവസത്തെ ഇടവേള, പാനിക് ബുക്കിംഗ് നടത്തരുതെന്ന് കേന്ദ്രം

    രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പരിഭ്രാന്തിയുടെ കാര്യമില്ലെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ബുക്കിംഗിൽ ചെറിയ നിയന്ത്രണങ്ങൾ വരുത്തിയത്. ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. 50 ലക്ഷം സിലിണ്ടറുകൾ ദിവസേന വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യർത്ഥിച്ചു. എൽ.പി.ജി ക്ഷാമം ഉണ്ടെന്ന നിലയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രവാർത്താവിതരണ…

    Continue Reading

  • രസികന്‍ സിനിമയിലെ വികൃതി പയ്യന്‍; വീട്ടിൽ മരിച്ച നിലയിൽ ഹരിമുരളി
    , ,

    രസികന്‍ സിനിമയിലെ വികൃതി പയ്യന്‍; വീട്ടിൽ മരിച്ച നിലയിൽ ഹരിമുരളി

    സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. VFX ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ രസികൻ സിനിമയിലെ ‘ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ’ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്. ആ കുഞ്ഞ് വികൃതി പയ്യന് ദിലീപിന്റെ കഥാപാത്രം ഇട്ട പേരും ഹിറ്റായി, ‘കടവാവൽ’. രസികന് പുറമെ മാടമ്പി, ഡോൺ, അണ്ണൻ…

    Continue Reading

  • 250 കോടിയുടെ നിക്ഷേപവുമായി ആലുവയിൽ എൻഡിആർ ഇൻഡസ്ട്രിയൽ പാർക്ക്
    , ,

    250 കോടിയുടെ നിക്ഷേപവുമായി ആലുവയിൽ എൻഡിആർ ഇൻഡസ്ട്രിയൽ പാർക്ക്

    ആലുവ: പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports