ഒരു വർഷത്തിനിടെ നാളികേര കയറ്റുമതിയിൽ 62 ശതമാനം വളർച്ച

ന്യൂഡൽഹി: നാളികേര മേഖലയുടെ സാധ്യതകൾ എടുത്തുപറഞ്ഞുകൊണ്ട്, ഒരു വർഷത്തിനിടെ ഇന്ത്യയുടെ നാളികേര കയറ്റുമതി 4,349 കോടി രൂപയിൽ നിന്ന് 7,038 കോടി രൂപയായി വർദ്ധിച്ചതായും 62 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. നാളികേര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബജറ്റിൽ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അത് പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നാളികേര ഉൽപ്പാദനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്  മുൻപന്തിയിൽ നിൽക്കുന്നത്Read More →

ഓരോ വർഷവും ബിസിസിഐ നികുതിയായി അടയ്ക്കുന്നത് 3000 കോടി രൂപ

ന്യൂഡൽഹി: ഓരോ വർഷവും നികുതിയായി ബിസിസിഐ അടയ്ക്കുന്നത് 3000 കോടി രൂപ. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിസിസിഐ നികുതി ഇളവ് ആസ്വദിക്കുന്നുണ്ടെന്നത് തെറ്റായ ധാരണയാണെന്നും മറ്റ് കായിക സംഘടനകളെ പോലെ ഗവൺമെന്റിൽ നിന്ന് ഗ്രാന്റ് സ്വീകരിക്കുന്നില്ലെന്നും സൈകിയ പറഞ്ഞു.അതേസമയം നാഷണൽ സ്‌പോർട്‌സ് ഗവേണൻസ് നിയമത്തെ മറികടയ്ക്കാൻ ബിസിസിഐ ശ്രമിക്കുന്നില്ലെന്നും സൈകിയ കൂട്ടിച്ചേർത്തു. നാഷണൽ സ്പോർട്സ് ഗവേർണൻസ് ആക്ടിനെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ബന്ധപ്പെട്ടRead More →

വാറൻ ബഫറ്റ് ബെർക്‌‌ഷയർ ഹാത്ത്‌വേയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു

ന്യൂയോർക്ക്: ലോക പ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് ബെർക്‌‌ഷയർ ഹാത്ത്‌വേയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞു. ഒരു ലക്ഷം കോടി ഡോളറിലേറെ മൂല്യമുള്ള കമ്പനിയുടെ ചെയർമാൻ സ്ഥാനം ആറു പതിറ്റാണ്ടിലേറെ വഹിച്ചശേഷമാണ് 96കാരനായ ബഫറ്റിന്‍റെ പടിയിറക്കം. തീരുമാനം ഉടനടി പ്രാബല്യത്തിൽ വന്നു. 1970ലാണ് ബഫറ്റ് ബെർക്‌ഷയറിന്‍റെ ചെയർമാനായി സ്ഥാനമേറ്റത്. അദ്ദേഹം കമ്പനിയുടെ ‘ചെയർമാൻ എമരിറ്റസ്’ പദവി വഹിക്കുമെന്ന് കമ്പനി അറിയിച്ചു. ബഫറ്റ് ബെർക്‌ഷയറിന്‍റെ ഡയറക്ടർ ബോർഡിൽ തുടരും. ബെർക്്ഷയർ ഹാത്ത്്വേയുടെ ദീർഘകാലത്തെ നേതൃമാറ്റRead More →

അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഒറ്റ സ്ഥാപനമാക്കാന്‍ കേരളം; 50 കോടി രൂപയുടെ പ്രാരംഭ ഫണ്ട് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമ്പന്നമായ സമുദ്ര പാരമ്പര്യവും ജൈവവൈവിധ്യവും കോര്‍ത്തിണക്കി അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഏകീകൃത സ്ഥാപനമായി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കും. സര്‍ക്കാരിന്‍റെ മുന്‍ഗണനാ- പദ്ധതികളെക്കുറിച്ച് തിരുവനന്തപുരത്ത് ആരംഭിച്ച ത്രിദിന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലാണ് രണ്ട് വ്യത്യസ്ത പദ്ധതികള്‍ക്ക് പകരം ഏകീകൃത ഘടനയുള്ള ഒറ്റ സ്ഥാപനമായി ഇത് നടപ്പിലാക്കാന്‍ ആലോചന ഉയര്‍ന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍, ലാഭേച്ഛയില്ലാത്ത (നോണ്‍ പ്രോഫിറ്റ്) കമ്പനിയെന്ന നിലയിലുള്ള ഏകീകൃത സ്പെഷ്യല്‍Read More →

ടാറ്റാ സൺസ് ലിസ്റ്റിങ്: ആർബിഐ സമ്മർദത്തിൽ എതിർപ്പുമായി ടാറ്റാ ട്രസ്റ്റ്‌

കൊച്ചി: ടാറ്റാ സൺസിന്റെ ചെയർമാനായി എൻ.ചന്ദ്രശേഖരന് പുനർനിയമനം നൽകാനുള്ള ഡയറക്ടർ ബോർഡ് തീരുമാനത്തിന് പിന്നിൽ ഓഹരികളുടെ ലിസ്റ്റിങ് സംബന്ധിച്ച് റിസർവ് ബാങ്കിൽനിന്നുള്ള സമ്മർദം. ടാറ്റാ സൺസിനെ അപ്പർ ലേയർ എൻ.ബി.എഫ്.സി.കളുടെ ഗണത്തിൽ ആർ.ബി. ഐ. നിലനിർത്തുകയും വിപണിയിൽ ലിസ്റ്റ് ചെയ്യാൻ സമ്മർദവുമായി രംഗത്തെത്തുകയും ചെയ്തതാണ് നയംമാറ്റത്തിന് കാരണമായത്. കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി രജിസ്‌ട്രേഷൻ ആർ.ബി.ഐ.ക്ക് തിരിച്ചുനൽകുന്നതിനുള്ള അപേക്ഷ ആർ.ബി.ഐ. തള്ളിയിരുന്നു. ഇതു ചോദ്യംചെയ്ത് ടാറ്റാ സൺസ് കോടതിയിലെത്തുംമുൻപ് ആർ.ബി.ഐ. ബോംബെRead More →