നോര്‍ക്ക ആരോഗ്യ സുരക്ഷ പദ്ധതി;അരലക്ഷത്തിൽപരം അംഗങ്ങൾ
റാസല്‍ഖൈമ: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന അവതരിപ്പിച്ച നോര്‍ക്ക കെയര്‍ പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഗള്‍ഫ് പ്രവാസികളില്‍നിന്ന് മികച്ച പ്രതികരണം. പദ്ധതിയില്‍ ചേരാനുള്ള സമയപരിധി നവംബര്‍ ഒന്ന് വരെയാണ്. ഗള്‍ഫ് പ്രവാസികളുടെ കാലങ്ങളായുള്ള സ്വപ്നപദ്ധതിയില്‍ ഇതുവരെ 60,000ലേറെ പേര് അംഗങ്ങളായതായി നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ പറഞ്ഞു. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായുള്ള കേരള സര്‍ക്കാറിന്റെ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയെ ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലുംRead More →





