Category: General News

May 20, 2020 0

കല്യാണ്‍ ജൂവലേഴ്സ് ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

By

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ ജൂവലേഴ്സ്  ബിസിനസ് പുനരാരംഭിക്കുന്നത്.ഗവണ്‍മെന്‍റ് നിയമങ്ങള്‍ക്ക് അനുസൃതമായാണ്…

May 19, 2020 0

കേരളാ പൊലീസിന് ഇനി നവീകരിച്ച വെബ് പോര്‍ട്ടല്‍

By

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച വെ​​​ബ്സൈ​​​റ്റ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഉ​​ദ്ഘാ​​ട​​നം ചെ​​​യ്തു. നി​​​ല​​​വി​​​ലു​​​ള്ള keralapolice.gov.in എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍​​ത്ത​​ന്നെ ല​​​ഭി​​​ക്കു​​​ന്ന വെ​​​ബ്സൈ​​​റ്റ് സ്റ്റേ​​​റ്റ് ക്രൈം…

May 17, 2020 0

സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രന്‍

By

കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രന്‍. മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ടൂറിസം…

May 17, 2020 0

സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്യുന്നു: ധനമന്ത്രി തോമസ് ഐസക്

By

സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി മൂന്നില്‍നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാംഘട്ട…

April 29, 2020 0

കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ കിഡ്നി രോഗികൾക്കു സാമ്പത്തിക സഹായം നൽകി

By

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ചു കൊണ്ടു കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം റീജിയൻ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ നാലു കിഡ്നി രോഗികൾക്കു സാമ്പത്തിക…