ഐ​സി​ഐ​സി​ഐ ബാങ്ക് ചെ​റു​കി​ട വാ​യ്പാ​വി​ത​ര​ണം കൂട്ടും

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ചെ​​​റു​​​കി​​​ട വാ​​​യ്പാ വി​​​ത​​​ര​​​ണം 2020ല്‍ 20 ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വ​​​ള​​​ര്‍​​​ച്ച​​​യോ​​​ടെ 3,100 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക്. ഈ ​​​രം​​​ഗ​​​ത്തെ ഉ​​​പ​​​ഭോ​​​ക്തൃ, മോ​​​ര്‍​​​ട്ട്ഗേ​​​ജ് വാ​​​യ്പ​​​ക​​​ളും വ​​​ള​​​ര്‍​​​ത്തി ല​​​ക്ഷ്യം നേ​​​ടാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​നൂ​​​പ് ബാ​​​ഗ്ചി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ​​​ക​​​ളും വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ളു​​​മ​​​ട​​​ങ്ങി​​​യ ഉ​​​പ​​​ഭോ​​​ക്തൃ വാ​​​യ്പ​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം 22 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ഉ​​​യ​​​ര്‍​​​ന്ന് 2,200 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. ഭ​​​വ​​​ന​​​വാ​​​യ്പ​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള മോ​​​ര്‍​​​ട്ട്ഗേ​​​ജു​​​ക​​​ള്‍ 20 ശ​​​ത​​​മാ​​​നംRead More →

കിറ്റൈക്സിന്‍റെ വരുമാനം 1000 കോടിയുടെ നെറുകയില്‍

കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സിന്‍റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റഡിന്‍റെ 630 കോടിയും കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡിന്‍റെ 375 കോടിയും ഉള്‍പ്പെടെയാണിത്. കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റഡിന്‍റെ മാത്രം വളര്‍ച്ച 12.38 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 559 കോടിയായിരുന്നു കിറ്റെക്സ് ഗാര്‍മെന്‍റ്സിന്‍റെ വരുമാനം. അറ്റാദായം 16.32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 81.45 കോടിയിലെത്തി. കഴിഞ്ഞRead More →

മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ഐ.എഫ്.സി ബാങ്ക്

കൊച്ചി: മണപ്പുറം ഫിനാന്‍സില്‍ 350 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ലോക ബാങ്ക് ഗ്രൂപ്പ് അംഗമായ ഐ.എഫ്.സി ബാങ്ക്. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ഇന്ത്യയിലെ ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനത്തില്‍ ഐ.എഫ്.സി ആദ്യമായാണ് നിക്ഷേപം നടത്തുന്നത്. സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തി രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് നിയമാനുസൃതമായി വായ്പ ലഭ്യമാക്കുകയാണ് ഇന്ത്യയിലെ ആദ്യത്തെRead More →

ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ്സിന് 1186 കോടി രൂപ അറ്റാദായം

കൊച്ചി: ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്പനി 31 മാര്‍ച്ച് 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 1186 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 918 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ മൊത്തവരുമാനം 5480 കോടി രൂപയില്‍ നിന്ന് 6993 കോടി രൂപയായി ഉയര്‍ന്നു. വാണിജ്യ വാഹന വ്യവസായ വളര്‍ച്ചയില്‍ 21 ശതമാനം വളര്‍ച്ച കൈവരിച്ചു. വാഹന വായ്പയില്‍ 24807Read More →