കോഴിക്കോട്: സ്വർണവിലയിൽ തുടർച്ചയായ നാലാം ദിവസവും വർധനവ്. പവന് 240 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 30 രൂപ വർധനവ്. ഇതോടെ, പവൻ വില 42,920ഉം ഗ്രാമിന് 5365 രൂപയുമായി. നിലവിൽ ഈ മാസത്തെ ഏറ്റവുമുയർന്ന വിലയിലാണ് സ്വർണം. ഒക്ടോബർ അഞ്ചിലെ വിലയായ 41,920 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. അഞ്ച് ദിവസം കൊണ്ട് പവന് ആയിരം രൂപയുടെ വർധനവാണുണ്ടായത്. ഇന്നലെ 160 രൂപയുടെ വർധനവുണ്ടായിരുന്നു. ശനിയാഴ്ചRead More →

ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനം തുടങ്ങി

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ്​ മാളായ ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ഗ്രൂപ്പിന്‍റെ 258മത്തേതും യു.എ.ഇ.യിലെ 104മത്തേതുമാണ് ദുബൈ മാൾ ലുലു ഹൈപ്പർമാക്കറ്റ്. 72,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ദുബൈ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം പച്ചക്കറികൾ, ബേക്കറി,Read More →

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസിലെ ക്ലോഡിയ ഗോള്‍ഡിന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല് സമ്മാനം ഇത്തവണ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്ഡിന് നേടി. തൊഴില് മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ആല്ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്കാരാം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനതുക. അമേരിക്കന് സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ഗോള്ഡിന്. നിലവില് ഹാര്വാര്ഡ് സര്വകലാശാലയില് സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്. സ്ത്രീ തൊഴില് ശക്തി, ലിംഗഭേദംRead More →

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ചത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ 7 നും രണ്ടാംഘട്ട വോട്ടെടുപ്പ് 17 നും നടക്കും. തെലങ്കാനയില്‍ നവംബര്‍ 30 നും രാജസ്ഥാനില്‍ 23 നുമാണ് വോട്ടെടുപ്പ്. മധ്യപ്രദേശില്‍ നവംബര്‍ 17 ന് വോട്ടെടുപ്പ് നടക്കും.Read More →

സ്വർണവിലയിൽ വീണ്ടും വർധനവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഇതോടെ, പവന് 42,680 രൂപയും ഗ്രാമിന് 5335 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ 42,520 രൂപയായിരുന്നു പവന് വില. ഒക്ടോബർ ആറിന് 42,000 ആയിരുന്നു. ഒക്ടോബർ ഏഴിന് ശനിയാഴ്ച രണ്ട് തവണയായി പവന് 520 രൂപയുടെ വലിയ വർധനവാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഒക്ടോബർRead More →