കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ ഉടൻ
കൊച്ചി: കെഎസ്ആർടിസിക്ക് ബിസിനസ് ക്ലാസ് ബസ് വരുന്നുവെന്ന് പ്രഖ്യാപിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പാൻട്രി, ടോയിലറ്റ് അടക്കമുള്ള സൗകര്യങ്ങൾ ബസിൽ ഉണ്ടാകും. തിരുവനന്തപുരം – കൊച്ചി റൂട്ടിലായിരിക്കും സർവീസ്. ഈ മാസം 15- ഓടെ ബസ് നിരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ ഒരു ബസും തിരുവനന്തപുരത്ത് നിന്ന് രാവിലെ ഒരു ബസ് കൊച്ചിയിലേക്ക് സർവീസ് നടത്തും. റോഡ് പണി കഴിഞ്ഞാൽ തൃശ്ശൂരിൽ നിന്ന്Read More →





