സൗദി റീട്ടെയിൽ ഫോറത്തിന്റെ ഇരട്ട പുരസ്കാരം ലുലുവിന്
റിയാദ്: സൗദി റീട്ടെയില്‍ ഫോറത്തിന്റെ ഇരട്ട പുരസ്കാരം ലുലു ഗ്രൂപ്പിന്. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വിസ്മയകരമായ വികസനക്കുതിപ്പിനാണ് പ്രശസ്തമായ രണ്ടു അംഗീകാരങ്ങൾ നല്കി ആദരിച്ചത്. പോയ വര്‍ഷത്തെ ഏറ്റവും മികച്ചതും പ്രശസ്തവുമായ റീട്ടെയില്‍ സ്ഥാപനമെന്ന നിലയിലാണ് മിഡില്‍ ഈസ്റ്റ്-ഉത്തരാഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ലുലുവിന് ഒന്നാമത്തെ പുരസ്കാരം നൽകിയത്. കാലോചിത മാറ്റങ്ങള്‍ക്കനുസൃതമായി ഫുഡ് ആൻഡ് ഗ്രോസറി രംഗത്തെ ആധുനികവത്കരിച്ച് സ്റ്റാഫ് പരിശീലനം, ഫലപ്രദമായ ഇ.എസ്.ജി ബ്ലൂRead More →




