നിഫ്റ്റി ഫാർമ റെക്കോർഡ് ഉയരത്തിൽ, തുടർച്ചയായ 17 സെഷനുകളിൽ 14ലും നേട്ടമുണ്ടാക്കി

മുംബൈ: നിഫ്റ്റി ഫാർമ സൂചിക സെപ്തംബർ പാദത്തിലെ ശക്തമായ വരുമാനത്തിന്റെ പിൻബലത്തിൽ 17 സെഷനുകളിൽ 14 എണ്ണത്തിലും നേട്ടത്തിൽ വ്യാപാരം നടത്തി, എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്കേത്തി. ഒക്ടോബർ 26 മുതൽ ഇന്നലെ വരെ, സൂചിക ഏകദേശം 9 ശതമാനം ഉയർന്നപ്പോൾ സെൻസെക്സും നിഫ്റ്റിയും 4.5 ശതമാനം വീതം ഉയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ, ആൽകെം ലബോറട്ടറീസ് 23 ശതമാനവും അരബിന്ദോ ഫാർമ 18 ശതമാനവും ഇപ്‌ക ലാബ്‌സ് 15 ശതമാനവുംRead More →

ദോ​ഹ: വി​ല​ക്കു​റ​വി​ന്റെ മ​ഹാ​മേ​ള​യാ​യി ‘സൂ​പ്പ​ർ ഡേ​യ്സ്’ പ്ര​മോ​ഷ​ന് തു​ട​ക്കം​കു​റി​ച്ച് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ഫോ​ൺ, വ​സ്ത്ര​ങ്ങ​ൾ, ബ്യൂ​ട്ടി ഫാ​ഷ​ൻ, ഗ്രോ​സ​റി മു​ത​ൽ ഫ്ര​ഷ് ഫു​ഡ് വ​രെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഡി​സം​ബ​ർ മൂ​ന്നു വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘സൂ​പ്പ​ർ ഡേ​യ്സ്’ പ്ര​മോ​ഷ​ന് ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും തു​ട​ക്കം​കു​റി​ച്ച​ത്. ലു​ലു സ്റ്റോ​റു​ക​ൾ​ക്കു പു​റ​മെ ഓ​ൺ​ലൈ​ൻ വ​ഴി​യും ‘സൂ​പ്പ​ർ ഡേ​യ്സ്’ പ്ര​മോ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്. ക്രി​സ്മ​സി​നെ വ​ര​വേ​റ്റു​കൊ​ണ്ടു​ള്ള ലോ​ക​ത്തെ ഏ​റ്റ​വുംRead More →

കു​വൈ​ത്ത് സി​റ്റി: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മെ​ഗാ സൂ​പ്പ​ർ ഫ്രൈ​ഡേ സെ​യി​ൽ ആ​രം​ഭി​ക്കു​ന്നു. ന​വം​ബ​ർ 22 മു​ത​ൽ ഒ​രാ​ഴ്ച നീ​ളു​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ മെ​ഗാ സൂ​പ്പ​ർ സെ​യി​ൽ. സൂ​പ്പ​ർ സെ​യി​ൽ​സ് കാ​ല​യ​ള​വി​ൽ കു​വൈ​ത്തി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും അ​ഭൂ​ത​പൂ​ർ​വ​മാ​യ കി​ഴി​വു​ക​ളും ആ​വേ​ശ​ക​ര​മാ​യ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ക്കും. ഓ​ൺ​ലൈ​നി​ലും ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​കും.സൂ​പ്പ​ർ സെ​യി​ൽ ആ​ഘോ​ഷ​വേ​ള​യി​ൽ മൊ​ബൈ​ൽ, ടാ​ബ്‌​ലെ​റ്റ്, ലാ​പ്‌​ടോ​പ്, ടി​വി, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഐ.​ടി ആ​ക്‌​സ​സ​റി​ക​ൾ, ഗെ​യി​മി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ബ്യൂ​ട്ടിRead More →

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി​യു​ടെ ക​ൽ​ക്ക​രി ഇ​റ​ക്കു​മ​തി​യി​ലെ ക്ര​മ​ക്കേ​ട് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ അ​ദാ​നി എ​ൻ​റ​ർ​പ്രൈ​സ​സും അ​തി​​ന്റെ സ​ഹോ​ദ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ത്യ​യി​ലെ​യും സിം​ഗ​പ്പൂ​രി​ലെ​യും കോ​ട​തി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ‘റോ​യി​ട്ടേ​ഴ്സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള അ​ദാ​നി​യു​ടെ ക​ൽ​ക്ക​രി ഇ​റ​ക്കു​മ​തി​യു​ടെ യ​ഥാ​ർ​ഥ ചി​ത്രം പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന രേ​ഖ​ക​ളാ​ണി​തെ​ന്നും അ​ന്താ​രാ​ഷ്​​ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ അ​ദാ​നി​ക്കെ​തി​രാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ സു​പ്രീം​കോ​ട​തി നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്ക​ക​ത്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത സെ​ബി​ക്കെ​തി​രെ കേ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യു​മാ​യി ഹ​ര​ജി​ക്കാ​ര​നാ​യ വി​ശാ​ൽ തി​വാ​രി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ക​ൽ​ക്ക​രിRead More →

ഇന്ത്യയെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയക്ക് ആറാം ലോകകപ്പ്

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ഓസ്ട്രേലിയ അനായാസം മറികടന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തിൽ 137 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ്Read More →