ആർബിഐ പ്രവചനം മറികടന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ
ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 7.6 ശതമാനമെന്ന് സ്ഥിതി വിവരകണക്ക് മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ജി.ഡി.പി വളർച്ചാ നിരക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 6.2 ശതമാനം ജിഡിപി വളർച്ചാ നിരക്കാണുണ്ടായത്. ഇതോടെ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന പദവി ഇന്ത്യ വീണ്ടും നിലനിർത്തി. ആർ.ബി.ഐ പ്രവചിച്ചതിലും അപ്പുറത്തുള്ള വളർച്ചയാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽRead More →



