ഇന്ത്യ ഉള്ളി കയറ്റുമതി നിരോധിച്ചു
ന്യൂഡൽഹി: വില വർധന തടയാനും ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കാനും 2024 മാർച്ച് വരെ കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചു. ഇതിനായി ഉള്ളിയുമായി ബന്ധപ്പെട്ട കയറ്റുമതി നയം ഭേദഗതിചെയ്തതായി വിദേശ വ്യാപാര ഡയറക്ടർ ജനറൽ അറിയിച്ചു. വിലവർധന പിടിച്ചുനിർത്താൻ ആഗസ്റ്റിൽ സവാള കയറ്റുമതിക്ക് കേന്ദ്രം 40 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. വിലവർധന പിടിച്ചുനിർത്താനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനുമാണ് നടപടിയെന്നായിരുന്നു വിശദീകരണം. ഡിസംബർ 31 വരെയായിരുന്നു തീരുവ എന്നാണ്Read More →




