റെക്കോഡ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ഓഹരി വിപണികൾ
മുംബൈ: റെക്കോഡ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ഓഹരി വിപണികൾ. ദേശീയ സൂചിക നിഫ്റ്റി 108.45 പോയിന്റ് നേട്ടത്തോടെ 24,943.30ത്തിലാണ് വ്യാപാരം ആരംഭിച്ചത്. 0.44 ശതമാനം നേട്ടമാണ് നിഫ്റ്റിക്ക് ഉണ്ടായത്. സെൻസെക്സ് 346.93 പോയിന്റ് നേട്ടത്തോടെ 81,679ലാണ് വ്യാപാരം തുടങ്ങിയത്. അന്താരാഷ്ട്ര വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിപണികൾ നേട്ടത്തിലായത്. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾ ക്യാപ്, നിഫ്റ്റി നെക്സ്റ്റ് 50 എന്നിവയെല്ലാം നേട്ടത്തിലാണ്. നിഫ്റ്റിയിൽ എൻ.ടി.പി.സി, ബി.പി.സി.എൽ, ഐ.സി.ഐ.സി.ഐ ബാങ്ക്,Read More →
