കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയില്‍
മുംബൈ: ഇന്ത്യയിലെ കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയിലെന്ന് റിപ്പോര്‍ട്ട്. 2015-നെ അപേക്ഷിച്ച് 2022-2023 കാലയളവില്‍ രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധിക്കുകയും ഇറക്കുമതി 52 ശതമാനം കുറയുകയും ചെയ്തുവെന്ന് ലഖ്‌നൗ ഐ.ഐ.എം. നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതികവിദ്യയിലെ മുന്നേറ്റം, പങ്കാളിത്തവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കല്‍, ബ്രാന്‍ഡ് നിര്‍മാണത്തിലെ നിക്ഷേപം തുടങ്ങിയ ഘടകങ്ങള്‍ കളിപ്പാട്ട കയറ്റുമതിയില്‍ മുന്നിലെത്താന്‍ കാരണമായി. 2014 മുതല്‍ 2020 വരെയുള്ള കാലത്ത് കളിപ്പാട്ട നിര്‍മാണ കേന്ദ്രങ്ങളുടെ എണ്ണംRead More →





