2024ൽ 30 ഗിഗാവാട്ട് റെക്കോർഡ് പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർത്ത് ഇന്ത്യ

ന്യൂഡൽഹി: ന്യൂ & റിന്യൂവബിൾ എനർജി മന്ത്രാലയത്തിൻ്റെ ഡാറ്റ അനുസരിച്ച് 2024ൽ ഇന്ത്യ ഏകദേശം 30 GW എന്ന റെക്കോർഡ് ഉയർന്ന പുനരുപയോഗ ഊർജ ശേഷി കൂട്ടിച്ചേർക്കൽ രേഖപ്പെടുത്തി, 2023-ൽ രേഖപ്പെടുത്തിയ 13.75 GW-നേക്കാൾ 113 ശതമാനത്തിലധികം ഉയർച്ചയാണ് രേഖപ്പെടുത്തിയത്. 2030-ഓടെ രാജ്യത്ത് 500 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കൈവരിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഈ നേട്ടം പ്രാധാന്യമർഹിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത ആറ് വർഷത്തിനുള്ളിൽ ഇന്ത്യക്ക്Read More →

റഷ്യക്ക് യു.എസ് ഉപരോധം; എണ്ണവില ഉയർന്നു, ഇന്ത്യക്കും തിരിച്ചടി

ന്യൂഡൽഹി: മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്നനിലയിലേക്ക് എണ്ണവിലയെത്തി. റഷ്യക്ക് മേൽ യു.എസ് കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. റഷ്യൻ എണ്ണയുടെ പ്രധാന ഗുണഭോക്താക്കളായ ചൈനക്കും ഇന്ത്യക്കും തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകൾ 1.35 ഡോളറാണ് ഉയർന്നത്. 1.69 ശതമാനം വർധിച്ച് എണ്ണവില ബാരലിന് 81.11 ഡോളറായി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ 1.40 ഡോളർ ഉയർന്ന് ബാരലിന് 77.97 ഡോളറായി. റഷ്യ എണ്ണRead More →

ഛത്തി​സ്ഗ​ഢി​ൽ 65,000 കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തി​ന് അ​ദാ​നി ഗ്രൂ​പ്

റാ​യ്പു​ർ: അ​ദാ​നി ഗ്രൂ​പ് ഛത്തി​സ്ഗ​ഢി​ൽ 65,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തും. ഛത്തി​സ്ഗ​ഢ് മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യി​യെ സ​ന്ദ​ർ​ശി​ച്ചാ​ണ് ഗൗ​തം അ​ദാ​നി ഉൗ​ർ​ജം, സി​മ​ന്റ് നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ത​ല​സ്ഥാ​ന​മാ​യ റാ​യ്പു​രി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഗ്രൂ​പ്പി​ന്റെ റാ​യ്പു​ർ, കോ​ർ​ബ, റാ​യ്ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉൗ​ർ​ജ പ്ലാ​ന്റു​ക​ൾ 60,000 കോ​ടി ചെ​ല​വി​ൽ വി​ക​സി​പ്പി​ക്കും. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്റെ ഊ​ർ​ജോ​ൽ​പാ​ദ​ന ശേ​ഷി 6120 മെ​ഗാ​വാ​ട്ട് വ​ർ​ധി​ക്കും. ഗ്രൂ​പ്പി​ന്റെ സി​മ​ന്റ് പ്ലാ​ന്റു​ക​ളു​ടെRead More →

ഒമ്പത് പൈസയിൽനിന്ന് ഒരു കോടി രൂപയിലേക്ക് വളർന്ന ക്രിപ്റ്റോ മൂല്യം

ഗുജറാത്തിലെ ചെറുപട്ടണമാണ് ബോട്ടാദ്. അധികമൊന്നും പ്രസിദ്ധമല്ലാത്ത ഈ പട്ടണം അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞു. ക്രിപ്റ്റോ കറൻസി നിക്ഷേപകർ കൂടുതലുള്ള പ്രദേശങ്ങളിലൊന്ന് എന്നതായിരുന്നു വാർത്താപ്രാധാന്യത്തിന് കാരണം. ബോട്ടാദ് ഒരു സൂചനയാണ്. മുമ്പൊക്കെ വൻ നഗരങ്ങളിലായിരുന്നു ക്രിപ്റ്റോ പ്രേമം. കാലം മാറിയ​പ്പോൾ ചെറുനഗരങ്ങളും അതിന് പിന്നാലെയായി. ക്രിപ്റ്റോ നിക്ഷേപത്തിൽ മുന്നിട്ട് നിൽക്കുന്നതാകട്ടെ ചെറുപ്പക്കാരും. ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപത്തിൽ 75 ശതമാനവും നടത്തുന്നത് 35 വയസ്സിൽ താഴെയുള്ളവരാണെന്ന് അറിയുമ്പോൾ പുതുതലമുറയു​ടെ താൽപര്യങ്ങൾ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.Read More →

'ഭാര്യയെ നോക്കിയിരിക്കാൻ ഇഷ്ടമാണ്'; എൽ&ടി മേധാവിക്ക് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: ജോലി സമയം സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ എൽ&ടി മേധാവി എസ്.എൻ സുബ്രമണ്യന് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര. ഫസ്റ്റ് പോസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ആനന്ദ് മഹീന്ദ്രയുടെ പരാമർശം. ഭാര്യയെ താൻ സ്നേഹിക്കുന്നുവെന്നും അവരെ നോക്കിയിരിക്കാൻ ഇഷ്ടമാണെന്നുമായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. സമയത്തിലും എത്ര നേരം ജോലി ചെയ്യുന്നുവെന്നതുമല്ല താൻ നോക്കുന്നത്. ജോലിയുടെ നിലവാരമാണ് തനിക്ക് പ്രധാനം. എത്ര മണിക്കൂർ ജോലി ചെയ്യുന്നുവെന്ന് നിങ്ങൾ എന്നോട് ചോദിക്കേണ്ടെന്നും ആനന്ദ് മഹീന്ദ്രRead More →