ഇന്ത്യയിലെ ഇ-സ്‌പോര്‍ട്സ് ബിസിനസ് റിലയൻസ് വിപുലീകരിക്കുന്നു
കൊച്ചി: ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കുന്നതിനായി റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേള്‍ഡ്‌വൈഡ് ബ്ലാസ്റ്റ് ഇ-സ്‌പോർട്ട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു. റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയില്‍ വിപണിയില്‍ മുൻനിരയിലുള്ള ഇന്റലക്ച്വല്‍ പ്രോപ്പർട്ടികള്‍ വികസിപ്പിക്കുകയും ആരാധകർക്കും കളിക്കാർക്കും ബ്രാൻഡുകള്‍ക്കുമായി ബ്ലാസ്റ്റിന്റെ ആഗോള ഐ.പികള്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്യും. ഭാവിയില്‍ മികച്ച ടൈറ്റിലുകളും ഇവന്റുകളും ആകർഷകമാക്കുകയാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം. 600 ദശലക്ഷത്തിലധികം ഗെയിമർമാരുള്ള ഇന്ത്യ അതിവേഗം വളരുന്ന വിപണിയാണ്,Read More →





