തീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ
മുംബൈ: അമേരിക്കയുടെ പകരച്ചുങ്കമുയർത്തുന്ന വ്യാപാരയുദ്ധം ആഗോളവ്യാപാരത്തില്‍ മൂന്നുശതമാനം വരെ ഇടിവുണ്ടാക്കിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്റർനാഷണല്‍ ട്രേഡ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ പമേല കോക് ഹാമില്‍ട്ടണ്‍. ആഗോളതലത്തില്‍ കയറ്റുമതി രംഗത്ത് കാതലായമാറ്റങ്ങള്‍ക്ക് ഇതുവഴിതുറന്നേക്കും. തീരുവയുടെ പശ്ചാത്തലത്തില്‍ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് കയറ്റുമതി ഇന്ത്യ, കാനഡ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലേക്കു മാറുമെന്നാണ് ജനീവയില്‍ നടന്ന സമ്മേളനത്തില്‍ ഇവർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ചയാണ് ലോകത്ത് എഴുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ഉയർന്ന തീരുവ പ്രഖ്യാപിച്ചത്. പിന്നീടിത്Read More →





