മുംബൈ: 13 ബില്യണ്‍ ഡോളറിന്റെ 600 ലധികം കരാറുകള്‍ക്കായി മത്സരിക്കുകയാണ് ഇന്ത്യന്‍ ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, എച്ച്സിഎല്‍ടെക്, വിപ്രോ എന്നിവ. സ്റ്റാര്‍ അലയന്‍സ്, നില്‍സണ്‍ എന്നിവയുമായുള്ള പങ്കാളിത്തം പുതുക്കാന്‍ ടിസിഎസും ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഡൈംലര്‍ എജി, ജിഇ അപ്ലയന്‍സ് എന്നിവയുടെ കരാറുകള്‍ പുതുക്കാന്‍ ഇന്‍ഫോസിസും സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണുമായും യുകെ ആസ്ഥാനമായ ചെസ്നാരയുമായും കരാര്‍ ഒപ്പുവയ്ക്കാന്‍ എച്ച്‌സിഎല്ലും ശ്രമിക്കുന്നു. ജര്‍മ്മന്‍ ഊര്‍ജ്ജRead More →

7000 കോടി രൂപയുടെ ഐപിഒയ്ക്കായി പുതുക്കിയ രേഖകള്‍ സമര്‍പ്പിച്ച് ഗ്രോ

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ ഗ്രോ, ഐപിഒ(ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്)യ്ക്കായി പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു. 7000 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന കമ്പനി 1060 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 5000-6000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് നടത്തുക. പീക്ക് XV പാര്‍ട്ണര്‍മാര്‍, Y കോമ്പിനേറ്റര്‍, റിബിറ്റ് ക്യാപിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍, കോഫ്മാന്‍ ഫെലോസ് ഫണ്ട് എന്നീ നിക്ഷേപകര്‍ ഏതാണ്ട് 574 ദശലക്ഷം ഓഹരികളും സ്ഥാപകരായRead More →

‘ഡിവോഴ്സ് കേസിൽ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അതു ചെയ്യിപ്പിച്ചു, പിന്നീട് കുറ്റബോധം തോന്നി’: ചർച്ചയായി ആര്യയുടെ തുറന്നു പറച്ചിൽ

കുടുംബ കോടതികൾ സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ. ‘സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ അഡ്വാന്റേജസ് കുടുംബ കോടതിയിലുണ്ട്. പ്രത്യേകിച്ച് ഒരു കുഞ്ഞ് കൂടി ഭാഗമാകുന്ന സിറ്റുവേഷനിൽ. ഈ ഒരു ആനുകൂല്യങ്ങൾ ഒരു സമയത്ത് ഉപയോഗപ്പെടുത്തിയ ആളാണ് ഞാൻ. ഒന്നും പേടിക്കാനില്ല, എന്തായാലും ഡിവോഴ്സ് കിട്ടും, കൊടുത്തതിലും കൂടുതൽ സ്വർണവും കാശും മേടിച്ച് തരാമെന്നും പറഞ്ഞ് എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു. പക്ഷേ, ഏതോ ഒരുRead More →

വിന്റേജ് സുന്ദരിമാർ സൂക്ഷിക്കണം , ഗൂഗിൾ ജെമിനി പണി തരും ; മുന്നറിയിപ്പ്

എ ഐ യുടെ വളർച്ചയോടെ ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും മാറ്റിയെടുക്കാൻ ഇപ്പോൾ അധികം സമയം ഒന്നും വേണ്ട. ഇങ്ങനെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ചില ട്രെൻഡുകൾ എത്തുകയും നമ്മളെല്ലാം അതിന് പിന്നാലെ പോകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ഗൂഗിൾ ജെമിനിയുടെ ബനാന എ ഐ സാരി ട്രെൻഡാണ്. ട്രെൻഡ് എത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വിന്റേജ് സുന്ദരിമാരുടെ തിക്കും തിരക്കുമാണ്. സുന്ദരിമാർ മാത്രമല്ല സുന്ദരന്മാരും ട്രെന്റിന് ഒപ്പമുണ്ട്Read More →

ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യ, ചൈന വിഹിതം കുറയ്ക്കാന്‍ ജെപി മോര്‍ഗന്‍

മുംബൈ: ജിബിഐ-ഇഎം ഗ്ലോബല്‍ ഡൈവേഴ്‌സിഫൈഡ് ഇന്‍ഡെക്‌സിലെ ഇന്ത്യ, ചൈന രാജ്യങ്ങളുടെ വിഹിതം കുറയ്ക്കാന്‍ ജെപി മോര്‍ഗന്‍. ലോകമെമ്പാടുമുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ഏകദേശം 200 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തെ സ്വാധീനിക്കുന്ന സൂചികയാണിത്. ഓരോ രാജ്യങ്ങള്‍ക്കുമുള്ള 10 ശതമാനം വെയ്‌റ്റേജ് 9 ശതമാനമാക്കിയാണ് കുറയ്ക്കുക.ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മെക്‌സിക്കോ, മലേഷ്യ എന്നീ രാജ്യങ്ങളെ നടപടി ബാധി്ക്കും. അതേസമയം തായ്‌ലന്റ്, പോളണ്ട്, ദക്ഷിണാഫ്രിക്ക, ബ്രെസീല്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളുടെ വിഹിതം വര്‍ദ്ധിക്കും. നഷ്ട സാധ്യതRead More →