ഇലക്ട്രോണിക്‌സ് നിര്‍മ്മാണ പദ്ധതിയ്ക്ക് കീഴില്‍ ലഭ്യമായത് ലക്ഷ്യമിട്ടതിന്റെ ഇരട്ടി നിര്‍ദ്ദേശങ്ങള്‍
ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് കമ്പോണന്റ് മാനുഫാക്ടച്വറിംഗ് സ്‌ക്കീമിന് (ഇസിഎംഎസ്) കീഴില്‍ 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭ്യമായതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വനി വൈഷ്ണവ്. ഇത് സര്‍ക്കാറിന്റെ പ്രാരംഭ ലക്ഷ്യമായ 59350 കോടി രൂപയുടെ ഇരട്ടിയാണ്. നിര്‍ദ്ദേശങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഉല്‍പാദന മൂല്യം 10.34 ലക്ഷം കോടി രൂപ. ലക്ഷ്യമായ 4.56 ലക്ഷം കോടി രൂപയുടെ ഇരട്ടിയിലധികമാണിത്. പ്രതീക്ഷിക്കപ്പെട്ട 91,600 തൊഴിലവസരങ്ങളുടെ സ്ഥാനത്ത് നിര്‍ദ്ദിഷ്ട പദ്ധതികള്‍Read More →





