ഈ പോഷകങ്ങളുടെ കുറവ് തലച്ചോറിന്‍റെ പ്രായം കൂട്ടും!!
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് തലച്ചോറ്. മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമമവും ഉറപ്പാക്കാൻ തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് ഡിമെൻഷ്യ, വൈജ്ഞാനിക തകർച്ച തുടങ്ങിയ അവസ്ഥകൾ വർധിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. ജീവിതശൈലിയും ജനിതക ഘടകങ്ങളുമാണ് ഇതിന്‍റെ പ്രധാന കരണമെങ്കിലും അനാരോഗ്യകരമായ ഭക്ഷണക്രമവും പോക്ഷങ്ങളുടെ അഭാവവും അപകട സാധ്യത വർധിപ്പിക്കും. ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തെ പിന്തുണയ്ക്കും. എന്നാൽ ഇവയുടെ അഭാവംRead More →




