വി പി നന്ദകുമാറിന് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ സ്വീകരണം
തൃശൂര്‍: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച മണപ്പുറം ഫിനാന്‍സ് സിഎംഡിയും ചെയര്‍മാനുമായ വി പി നന്ദകുമാറിന് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഫിക്കി പ്രതിനിധിയായാണ് വി പി നന്ദകുമാര്‍ രാജ്യാന്തര സമ്മേളനത്തില്‍ സംബന്ധിച്ചത്. അനുമോദന യോഗം മുഖ്യാതിഥി റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് വി പി നന്ദകുമാറിനെ ബിസിനസ് ലോകത്ത് വേറിട്ടു നിര്‍ത്തുന്നതെന്ന് മന്ത്രി രാജന്‍ പറഞ്ഞു. കോവിഡ്Read More →





