ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ബ്രോക്കോളി

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . പോഷകപ്രദമായ ഒരു ഡയറ്റ് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ബ്രോക്കോളിയെ അവഗണിക്കാന്‍ പാടില്ല. ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. എന്തുകൊണ്ടാണ് ബ്രോക്കോളി ഒരിക്കലും ഒഴിവാക്കരുതെന്ന് പറയുന്നതെന്നു നോക്കാം. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശംRead More →

ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയ ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍ എത്തി. 20,999 രൂപക്ക് വലിയ പ്രീമിയം ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ ഉള്ള എല്ലാ സവിശേഷതകളോടും കൂടിയാണ് പൊക്കോ F1 എത്തുന്നത്. 6 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 20,999 രൂപയാണ് വരുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 23,999 രൂപയും 8 ജിബി റാം 256 ജിബി മോഡലിന് 28,999 രൂപയുമാണ് വരുന്നത്.Read More →

പുതിയ മാരുതി ഇഗ്‌നിസ് വിപണിയില്‍

പുതിയ മാരുതി ഇഗ്‌നിസ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനി വിലവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുറംമോടിയിലും അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഇഗ്‌നിസിന്റെ വരവ്. ഹാച്ച്ബാക്കിന്റെ ഡെല്‍റ്റ വകഭേദം അടിസ്ഥാനമാക്കി ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഒരുങ്ങുന്നതുകൊണ്ട് പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളോ, 15 ഇഞ്ച് അലോയ് വീലുകളോ മോഡലിന് ലഭിക്കുന്നില്ല.സാധാരണ ഹാലോജന്‍ ഹെഡ്‌ലാമ്പുകളും 15 ഇഞ്ച് സ്റ്റീല്‍ വീലുകളുമാണ്Read More →

ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരത്തിൽ മികച്ച വളർച്ച; ഡിസംബറില്‍ ഡിജിറ്റല്‍ വ്യാപാരം 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയായി ഉയരുമെന്ന് ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011 ഡിസംബറിനും 2017 ഡിസംബറിനും ഇടയില്‍ ഈ രംഗത്ത് യാത്ര ,ഇ-കൊമേഴ്സ്‌ , യൂട്ടിലിറ്റി സേവനങ്ങളില്‍ 34 ശതമാനം വളര്‍ച്ചയുണ്ടായാതിട്ടാണ് വിലയിരുത്തല്‍. 2017 ലെ നഗരപ്രദേശങ്ങളിലെ ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ കണക്ക് 29.5 കോടി ആളുകളാണ് .2018 ഡിസംബറോടെ ഡിജിറ്റല്‍ ബിസിനസ് രംഗത്ത് 2,37,124 കോടിRead More →