മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് നടന്‍ ജയസൂര്യ ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറും ശൃംഖലയായ മൈജി -മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ഷോറൂമിന്റെ ഉദ്ഘാടനം നടന്‍ ജയസൂര്യ ചെയ്തു .തൃശ്ശൂരിലെ അഞ്ചാമത്തെ ഷോറൂമാണിത്. കേരളത്തിലുടനീളം ഇപ്പോള്‍ 63 ഷോറൂമുകളാണ് പ്രവര്‍ത്തിക്കുന്നത്.അന്താരാഷ്ട്ര പ്രമുഖമായ ബ്രാന്റുകളുടെ എല്ലാ ഡിജിറ്റല്‍ പ്രൊഡക്ടുകളും മോഡലുകളും മൈജി ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.മറ്റുളള ഷോറുമുകളില്‍ നിന്ന് മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിനെ വ്യത്യസ്ഥമാക്കുന്നത് വിലക്കുറവും മികച്ച ഓഫറുകളുമാണ്.ഇടനിലക്കാരില്ലാതെ പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ കിഴിവുകള്‍ മുഴുവനായുംRead More →

“ജീ​​​വ​​​ന്‍ ശാ​​​ന്തി” പെ​ന്‍​ഷ​ന്‍ പ​ദ്ധ​തിയുമായി എ​ല്‍​ഐ​സി

കൊ​​​ച്ചി: എ​​​ല്‍​​​ഐ​​​സി​​​യു​​​ടെ പു​​​തി​​​യ പെ​​​ന്‍​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​യ “ജീ​​​വ​​​ന്‍ ശാ​​​ന്തി’ അ​​വ​​ത​​രി​​പ്പി​​ച്ചു. ഒ​​​റ്റ​​​ത്ത​​​വ​​​ണ പ്രീ​​​മി​​​യം അ​​​ട​​​യ്ക്കു​​​ന്ന പെ​​​ന്‍​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. സ്വ​​​ന്തം പേ​​​രി​​​ലോ ര​​​ണ്ടു വ്യ​​​ക്തി​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ സം​​​യു​​​ക്ത​​​മാ​​​യോ പോ​​​ളി​​​സി എ​​​ടു​​​ക്കാം. 30 വ​​​യ​​​സ് മു​​​ത​​​ല്‍ 79 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​​ര്‍​​​ക്ക് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കാം. ഒ​​​ന്ന​​​ര ​​​ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ്രീ​​​മി​​​യം. ഒ​​​രു​​​ വ​​​ര്‍​​​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ വാ​​യ്പാ സൗ​​​ക​​​ര്യ​​വും മൂ​​​ന്നു​​​ മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം സ​​​റ​​​ണ്ട​​​ര്‍ സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്. ഒ​​​ന്നു മു​​​ത​​​ല്‍ 20 വ​​രെ​​യു​​ള്ള വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ എ​​​പ്പോ​​​ള്‍ പെ​​​ന്‍​​​ഷ​​​ന്‍Read More →

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ബ്രോക്കോളി

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . പോഷകപ്രദമായ ഒരു ഡയറ്റ് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ബ്രോക്കോളിയെ അവഗണിക്കാന്‍ പാടില്ല. ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. എന്തുകൊണ്ടാണ് ബ്രോക്കോളി ഒരിക്കലും ഒഴിവാക്കരുതെന്ന് പറയുന്നതെന്നു നോക്കാം. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശംRead More →

ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയ ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍ എത്തി. 20,999 രൂപക്ക് വലിയ പ്രീമിയം ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ ഉള്ള എല്ലാ സവിശേഷതകളോടും കൂടിയാണ് പൊക്കോ F1 എത്തുന്നത്. 6 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 20,999 രൂപയാണ് വരുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 23,999 രൂപയും 8 ജിബി റാം 256 ജിബി മോഡലിന് 28,999 രൂപയുമാണ് വരുന്നത്.Read More →