ഒരു ഉമ്മ തരുമോ; ഇഷ്ക്കിന്റെ ടീസർ
ഷെയ്ൻ നിഗം നായകനാകുന്ന ഇഷ്ക്കിന്റെ ടീസർ പുറത്തുവിട്ടു. നവാഗതനായ അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.Read More →
ഷെയ്ൻ നിഗം നായകനാകുന്ന ഇഷ്ക്കിന്റെ ടീസർ പുറത്തുവിട്ടു. നവാഗതനായ അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.Read More →
കൊച്ചി: കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേര് മാറുന്നു. പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്നോടിയായാണ് പേര് മാറ്റം. സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും ബാങ്കിന്‍റെ പുതിയ നാമം. ഏതെങ്കിലും മതത്തിന്‍റെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണയില്‍ ഒട്ടേറെ ബിസിനസ് അവസരങ്ങള്‍ നഷ്ടമാകുമെന്ന് കണ്ടാണ് ബാങ്കിന്‍റെ പേര് മാറ്റുന്നത്. പേര് മാറുമെങ്കിലും ബാങ്കിന്‍റെ ആസ്ഥാനം തൃശ്ശൂര്‍ ആയി തന്നെ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. മുംബൈ ആസ്ഥാനമായ ‘രത്നാകര്‍ ബാങ്കി’ന്‍റെ പേര് മാറ്റിയ അതേRead More →
കൊച്ചി: ഡിജിറ്റല്‍ ലെന്‍റിങ്ങ് മേഖലയിലെ പ്രമുഖ ദാദാക്കളായ ക്രെഡിടെകിന് ബാങ്ക് ഇതര സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തില്‍ ഇത്തരത്തില്‍ ആദ്യമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ അനുമതി ലഭിക്കുന്നത്. ഈ അനുമതിയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ക്രെഡിറ്റ് സേവനങ്ങള്‍ നല്കുവാനാണ് ലക്ഷ്യമിടുന്നത്. ഈ അനുമതിയോടെ വായ്പ മേഖലയില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ഞങ്ങള്‍. ഈ സര്‍ട്ടിഫിക്കേഷനലിലൂടെ ഞങ്ങളുടെ അധ്വാനത്തിനുRead More →
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭാരത സര്‍ക്കാര്‍ സംരംഭത്തിന്റെ ശാഖയായ, എല്ലാവിധ ആധുനിക ഐ ടി & സര്‍വീസ് ബിസിനസ്സുകള്‍ക്കും അനുയോജ്യമായ സ്ഥല സൗകര്യത്തോടുകൂടിയ psc അംഗീകൃത കമ്ബ്യൂട്ടര്‍ വിദ്യഭ്യാസ സ്ഥാപനം കൈമാറ്റത്തിന്. താല്പര്യമുള്ളവര്‍ നേരിട്ട് വിളിക്കുക – 9188841238Read More →
വടക്കാഞ്ചേരി: വികസന പാതയിൽ മുന്നേറുന്ന വരവൂർ ഗ്രാമപഞ്ചായത്തിലെ നടുത്തറയിൽ, പുതിയ പാലത്തിൻ്റേയും കാനയുടേയും ഉദ്ഘാടനം ഉത്സവാന്തരീക്ഷ നിറവിൽ നടന്നു. ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന സ്ഥലത്താണ് പാല നിർമ്മാണ നേടന്നത്. വരവൂർ പഞ്ചായത്ത് പ്രസിഡൻ്റ് :കെ.കെ.ബാബു പാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പതിനാല് ലക്ഷത്തി മുപ്പതിനായിരം രൂപ ചിലവഴിച്ചാണ് പാല നിർമ്മാണം പൂർത്തീകരിച്ചത്. വൈസ് പ്രസിഡൻ്റ്: സി.വി ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ: സി. ഗീത,Read More →
© Copyright Biznews 2026. All rights reserved. Developed by sadhbhavanacommunications