ഭദ്രൻ ഭദ്രദീപം തെളിയിച്ചു ‘ആഹാ’ പാലായിൽ ചിത്രീകരണം തുടങ്ങി
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച് , ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം പൂജയോടെ ഒക്ടോബർ രണ്ടിന് പാലായിൽ ആരംഭിച്ചു . പാലാ സൺ സ്റ്റാർ കൺവെൻഷൻ സെന്ററിൽ സിനിമാ , സാംസ്‌കാരിക ,രാഷ്ട്രീയ രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്ന സദസിന്റെ സാന്നിധ്യത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ സംവിധായകൻ ഭദ്രൻ നിലവിളക്കു കൊളുത്തി സ്വിച്ചോൺ കർമ്മം നിർവഹിച്ചു . വടംവലി അസോസിയേഷൻ സംസ്ഥാനRead More →





