Author: BizNews

  • കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പോളിസി വാങ്ങുന്നതിലും പുതുക്കുന്നതിലും അഞ്ച് ശതമാനം ഇളവുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്
    , , ,

    കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പോളിസി വാങ്ങുന്നതിലും പുതുക്കുന്നതിലും അഞ്ച് ശതമാനം ഇളവുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്

    തിരുവനന്തപുരം: റിലയന്‍സ് കാപിറ്റലിന്റെ ഭാഗമായ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് പുതിയ ഹെല്‍ത്ത് ഇന്‍ഫിനിറ്റി പോളിസി എടുക്കുമ്പോഴും പുതുക്കുമ്പോഴും അഞ്ച് ശതമാനം ഇളവ് നല്‍കുന്നു. പോളിസി വാങ്ങുമ്പോള്‍ ലഭ്യമാകുന്ന ഡിസ്‌ക്കൗണ്ടുകള്‍ക്ക് പുറമേയാണ് പുതിയ ഇളവ്. ഉപഭോക്താക്കള്‍ക്ക് ഇതുവഴി പ്രീമിയത്തില്‍ വലിയ കുറവു വരും. നിലവിലുള്ള പോളിസി ഉടമകള്‍ക്ക് പുതുക്കുന്നതിനും ഇളവുണ്ട്. ആദ്യ ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവര്‍ക്കും ഇളവ് ലഭ്യമാകും. എല്ലാവരും ഒന്നിച്ചു നിന്ന് വൈറസിനെതിരെ പോരാടേണ്ട ഈ സമയത്ത് തന്നെ കോവിഡ്…

    Continue Reading

  • ഫെഡറല്‍ ബാങ്കിന് 477.81 കോടി രൂപ അറ്റാദായം; ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം
    , , ,

    ഫെഡറല്‍ ബാങ്കിന് 477.81 കോടി രൂപ അറ്റാദായം; ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം

    കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 301.23 കോടി രൂപയായിരുന്ന അറ്റാദായം 58.62 ശതമാനമാണ് വര്‍ധിച്ചത്. 10.91 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് മൂന്ന് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് 3,04,523.08 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധിച്ച്…

    Continue Reading

  • South Cement Major, Penna files for Rs 1550 Crore IPO
    , , , ,

    South Cement Major, Penna files for Rs 1550 Crore IPO

    Kochi: Hyderabad based Penna Cement Industries, a well-established integrated cement player with a strong brand recall in southern and western states of India, has refiled for its Initial Public Offering to fundraise Rs 1300 Crore via a fresh issue of equity shares and an offer for sale of up to Rs 250 Crore by the Promoter…

    Continue Reading

  • വീഡിയോ കെവൈസി അപ്‌ഡേറ്റ് സൗകര്യവുമായി ഐഡിബിഐ ബാങ്ക്
    , , ,

    വീഡിയോ കെവൈസി അപ്‌ഡേറ്റ് സൗകര്യവുമായി ഐഡിബിഐ ബാങ്ക്

    കൊച്ചി: വീഡിയോ കെവൈസി എന്നറിയപ്പെടുന്ന, വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയല്‍ പ്രക്രിയക്ക് (വി-സിഐപി) സൗകര്യമൊരുക്കി ഐഡിബിഐ ബാങ്ക്. കോവിഡ് നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് വീഡിയോ കെവൈസിയുടെ സാധ്യത വര്‍ധിപ്പിക്കുക എന്നത്. ഉപഭോക്തൃ സൗഹൃദ നടപടിയുടെ ഭാഗമായി, വീഡിയോ കെവൈസി വഴി കാലോചിതമായി കെവൈസി രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഇത് ഉപഭോക്താക്കള്‍ക്കുള്ള അധിക വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വി-സിഐപി വഴി ആനുകാലിക കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഐഡിബിഐ…

    Continue Reading

  • ലോക്ഡൗണ്‍ കാലത്ത് 52% ഇന്ത്യക്കാര്‍ പരിസ്ഥിതി അവബോധമുള്ളവരായി: ഗോദ്റെജ് പഠനം
    , , , ,

    ലോക്ഡൗണ്‍ കാലത്ത് 52% ഇന്ത്യക്കാര്‍ പരിസ്ഥിതി അവബോധമുള്ളവരായി: ഗോദ്റെജ് പഠനം

    കൊച്ചി:  കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിനെ തുടര്‍ന്ന് പകുതിയിലേറെ ഇന്ത്യക്കാര്‍, അതായത് 52 ശതമാനം പേര്‍, പരിസ്ഥിതി അവബോധമുള്ളവരായി മാറിയെന്ന് ഇതു സംബന്ധിച്ച് ഗോദ്റെജ് ഗ്രൂപ്പ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. മഹാമാരിയും അതേ തുടര്‍ന്നെത്തിയ ലോക്ഡൗണും മൂലം ചെടികള്‍ നടുന്നതിലും സാധനങ്ങള്‍ വാങ്ങുന്നതിലും ഊര്‍ജ്ജം സംരക്ഷിക്കുന്നതിനുമെല്ലാം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന രീതിയാണ് ഇവരില്‍ ഉടലെടുത്തത്. ജനങ്ങള്‍ ചെയ്ത ചെറിയ കാര്യങ്ങളെ കുറിച്ചുള്ള പഠനമാണ് ഗോദ്റെജ് ഗ്രൂപ്പ് നടത്തിയത്.  ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള പത്തു മാസങ്ങളിലെ അനുഭവങ്ങള്‍ അവരെ കൂടുതല്‍ സഹന…

    Continue Reading

About the Author

Sreejith Sreedharan

“Sreejith Sreedharan is a media strategist and entrepreneur with a passion for digital storytelling. As the founder of a regional media network, he is dedicated to bringing authentic, local, and business-focused news to the digital forefront, empowering communities through accurate information and classified connectivity.”

Search the Archives

Access over the years of investigative journalism and breaking reports