ബി.​എ​ഫ്‌.​സി ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ൽ; ഗ്രാ​ൻ​ഡ് പ്രൈ​സ് ജേ​താ​വി​നെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ബി.​എ​ഫ്‌.​സി ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ലി​ൽ ഗ്രാ​ൻ​ഡ് പ്രൈ​സ് നേ​ടി​യ​യാ​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ലി ഇ​ദ്രീ​സ് ഷേ​ർ മു​ഹ​മ്മ​ദ് ഖം​ബീ​ർ ഇ​ബ്രാ​ഹീ​മി​നാ​ണ് ഗ്രാ​ൻ​ഡ് പ്രൈ​സ്. അ​ര​ക്കി​ലോ ഗോ​ൾ​ഡ് ബാ​റാ​ണ് സ​മ്മാ​നം. ബി.​എ​ഫ്‌.​സി സി.​ഇ.​ഒ ദീ​പ​ക് നാ​യ​ർ വി​ജ​യി​ക്ക് സ​മ്മാ​നം ന​ൽ​കി. ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ൽ കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഭാ​വി​യി​ൽ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യ ഓ​ഫ​റു​ക​ളു​ണ്ടാ​കു​മെ​ന്നും ബി.​എ​ഫ്‌.​സി അ​റി​യി​ച്ചു.

മ​നാ​മ: ബി.​എ​ഫ്‌.​സി ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ലി​ൽ ഗ്രാ​ൻ​ഡ് പ്രൈ​സ് നേ​ടി​യ​യാ​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ലി ഇ​ദ്രീ​സ് ഷേ​ർ മു​ഹ​മ്മ​ദ് ഖം​ബീ​ർ ഇ​ബ്രാ​ഹീ​മി​നാ​ണ് ഗ്രാ​ൻ​ഡ് പ്രൈ​സ്.

അ​ര​ക്കി​ലോ ഗോ​ൾ​ഡ് ബാ​റാ​ണ് സ​മ്മാ​നം. ബി.​എ​ഫ്‌.​സി സി.​ഇ.​ഒ ദീ​പ​ക് നാ​യ​ർ വി​ജ​യി​ക്ക് സ​മ്മാ​നം ന​ൽ​കി. ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ൽ കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഭാ​വി​യി​ൽ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യ ഓ​ഫ​റു​ക​ളു​ണ്ടാ​കു​മെ​ന്നും ബി.​എ​ഫ്‌.​സി അ​റി​യി​ച്ചു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports