മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ഹോം​ഗോ​യി​ങ് ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു

മനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ്, വേനല്‍ക്കാല അവധി ദിനങ്ങളുടെ ഭാഗമായി ഹോം ഗോയിങ് ഓഫറുകള്‍ പ്രഖ്യാപിച്ചു. വജ്രാഭരണങ്ങളോ, അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സ്വർണ നാണയങ്ങള്‍ നേടാനാവും. ജൂലൈ ആറു വരെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാകും. മൈന്‍, ഇറ, പ്രെഷ്യ, വിരാസ് തുടങ്ങിയ മലബാര്‍ ഗോള്‍ഡിന്‍റെ എക്സ്‌ക്ലൂസിവ് ബ്രാന്‍ഡുകളിലുടനീളമുള്ള നെക്ലസുകള്‍, ബ്രേസ്‌ലെറ്റ്, വളകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ എന്നിവ ഹോം ഗോയിങ്ങിന്‍റെ ഭാഗമായി ബ്രാന്‍ഡ് പുറത്തിറക്കിയ ശേഖരത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക്…

മനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ്, വേനല്‍ക്കാല അവധി ദിനങ്ങളുടെ ഭാഗമായി ഹോം ഗോയിങ് ഓഫറുകള്‍ പ്രഖ്യാപിച്ചു. വജ്രാഭരണങ്ങളോ, അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സ്വർണ നാണയങ്ങള്‍ നേടാനാവും. ജൂലൈ ആറു വരെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാകും.

മൈന്‍, ഇറ, പ്രെഷ്യ, വിരാസ് തുടങ്ങിയ മലബാര്‍ ഗോള്‍ഡിന്‍റെ എക്സ്‌ക്ലൂസിവ് ബ്രാന്‍ഡുകളിലുടനീളമുള്ള നെക്ലസുകള്‍, ബ്രേസ്‌ലെറ്റ്, വളകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ എന്നിവ ഹോം ഗോയിങ്ങിന്‍റെ ഭാഗമായി ബ്രാന്‍ഡ് പുറത്തിറക്കിയ ശേഖരത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പഴയ ആഭരണങ്ങള്‍ മൂല്യം നഷ്ടപ്പെടാതെ ഏറ്റവും പുതിയ ഡിസൈനുകള്‍ മാറ്റിവാങ്ങാനുമുള്ള മികച്ച അവസരം കൂടിയാണിത്.

ഓഫറിന്‍റെ ഭാഗമായി 500 ദിനാറിന്‍റെ വജ്രാഭരണങ്ങളോ, അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 20 ദിനാറിന്റെ സൗജന്യ കാഷ് വൗച്ചര്‍ ലഭിക്കും. 300 ദിനാറിന്‍റെ വജ്രാഭരണങ്ങളോ, അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോള്‍ 10 ദിനാറിന്റെ സൗജന്യ കാഷ് വൗച്ചര്‍ ലഭിക്കും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports