സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 44,440 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,555 രൂപയിലാണ് വ്യാപാരം. സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ 44,520 രൂപയും വ്യാഴാഴ്ച 44640 രൂപയുമായിരുന്നു പവൻ വില. ഏറ്റവും കൂടിയ സ്വർണവിലയായ 45,760 രൂപ മേയ് അഞ്ചിന് രേഖപ്പെടുത്തി. 

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 44,440 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,555 രൂപയിലാണ് വ്യാപാരം. സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇന്നലെ 44,520 രൂപയും വ്യാഴാഴ്ച 44640 രൂപയുമായിരുന്നു പവൻ വില. ഏറ്റവും കൂടിയ സ്വർണവിലയായ 45,760 രൂപ മേയ് അഞ്ചിന് രേഖപ്പെടുത്തി. 

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports