പെരുന്നാളിന് മൂന്ന് ദിവസം അവധി വേണം; പ്രമേയം അവതരിപ്പിച്ച് സമസ്ത

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്ന് സമസ്ത പ്രമേയം. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത ശതാബ്ദി ആഘോഷവേദിയിലാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ കലണ്ടറിൽ അവധി ലഭിക്കുന്ന തരത്തിൽ മാറ്റം വരുത്തണം. ജുമുഅ നമസ്കാരത്തിന് തടസ്സമാകാതെ പരീക്ഷ നടത്തണമെന്നും, ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതിയാണെന്നും പ്രമേയം. സാമൂഹിക സാഹചര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും, മദ്രസ സമയ വിഷയത്തിൽ സർക്കാർ ഉറപ്പ് പാലിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ENGLISH SUMMARY: Samasta has presented a proposal demanding a three-day…

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണം; പ്രമേയം അവതരിപ്പിച്ച് സമസ്ത

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്ന് സമസ്ത പ്രമേയം. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത ശതാബ്ദി ആഘോഷവേദിയിലാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ കലണ്ടറിൽ അവധി ലഭിക്കുന്ന തരത്തിൽ മാറ്റം വരുത്തണം.

ജുമുഅ നമസ്കാരത്തിന് തടസ്സമാകാതെ പരീക്ഷ നടത്തണമെന്നും, ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതിയാണെന്നും പ്രമേയം. സാമൂഹിക സാഹചര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും, മദ്രസ സമയ വിഷയത്തിൽ സർക്കാർ ഉറപ്പ് പാലിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

Samasta has presented a proposal demanding a three-day holiday for the Eid al-Fitr. The proposal was introduced at the Samasta Centenary Celebration venue held at Kuniya, Kasaragod. It states that changes should be made in the academic calendar to include holidays accordingly.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports