സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും
2026-10-12
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുക്കുക. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, സിഎംആര്‍എല്‍. സ്ഥാപക എംഡി എസ് എന്‍. ശശിധരന്‍ കര്‍ത്ത തുടങ്ങി പന്ത്രണ്ടോളം പേര്‍ പ്രതികളാകുമെന്നാണ് സൂചന. സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തികRead More →

