സൗരോര്‍ജ രംഗത്തെ മികവിന് വിക്രം സോളാറിനു അഞ്ച് പുരസ്‌കാരങ്ങള്‍
2020-12-02
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ വിക്രം സോളാര്‍ ലിമിറ്റഡിന് പിവി മൊഡ്യൂള്‍ ടെക് ഇന്ത്യ 2020 അവാര്‍ഡ്‌സില്‍ അഞ്ചു പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. സോളാര്‍ പിവി മൊഡ്യൂള്‍ വിപണിയിലെ മികവിനും നേട്ടങ്ങള്‍ക്കും സോളാര്‍ ക്വാര്‍ട്ടര്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണിത്. പ്രമുഖ രാജ്യാന്തര സൗരോര്‍ജ കമ്പനികളെ പിന്തള്ളിയാണ് ഈ രംഗത്ത് ഏറെ ഖ്യാതിയുള്ള ഈ പുരസ്‌ക്കാരം വിക്രം സോളാര്‍ ലിമിറ്റഡ് സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും നവീനമായ സ്മാര്‍ട് ടെക്‌നോളജി, വേറിട്ടുനില്‍ക്കുന്നRead More →

