‘അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്, എനിക്ക് എന്റെ കൂടപിറപ്പിനെ നഷ്ടമായി’ -വി.ഡി. സതീശൻ
2026-06-07
കൊച്ചി: മലയാള ചലച്ചിത്ര മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം നിലക്കാത്ത ചിരിയുടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളുടെ വിസ്മയം ഒരുക്കിയ നടൻ സലിം കുമാറിന്റെ (56) നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്നും മലയാള സിനിമക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി എന്നും വി.ഡി. സതീശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലെ രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച സലിം കുമാർRead More →

