ഭൂട്ടാനിൽനിന്ന് വാഹനം കടത്തുന്നത് വൻ തട്ടിപ്പുസംഘം, പരിവാഹൻ വെബ്സൈറ്റിൽ ഉൾപ്പെടെ തിരിമറി; പിടിച്ചെടുത്തത് 36 വാഹനങ്ങൾ’ ; വാഹനകടത്തിന്റെ മറവിൽ സ്വർണവും ലഹരി മരുന്നും എത്തിക്കുന്നതായി സംശയം !
2025-09-23
കസ്റ്റംസ് കമീഷണർ ടിജു തോമസ്, കസ്റ്റംസ് സംഘം ദുൽഖറിന്‍റെ കൊച്ചിയിലെ വസതിയിൽ പരിശോധന നടത്തിയപ്പോൾ കൊച്ചി: ഭൂട്ടാനിൽനിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നത് വലിയ തട്ടിപ്പുസംഘമാണെന്നും പരിവാഹൻ വെബ്സൈറ്റിൽ ഉൾപ്പെടെ ഇവർ തിരിമറി നടത്തുന്നുണ്ടെന്നും കസ്റ്റംസ് കമീഷണർ ടിജു തോമസ്. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജരേഖ ചമച്ചുമാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്. അനധികൃതമായി കടത്തിയ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുണ്ടെന്ന് കണ്ടെത്താൻ സാധിച്ചു. ഇതിൽRead More →

