ശ്വാസകോശത്തിൽ ഭക്ഷണം കയറി, കുഴഞ്ഞുവീണു കാർത്തിക് സൂര്യ, തൊണ്ടപൊട്ടി രക്തം
2026-03-13
ലൈഫ്‌സ്റ്റൈൽ വ്ലോഗിലൂടെയും അവതാരകനായും പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് കാർത്തിക് സൂര്യ. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാർത്തിക് സൂര്യ. ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതല്ലാതെ ഓർമ്മയില്ലെന്ന് പറഞ്ഞാണ് മരണം മുന്നിൽ കണ്ട നിമിഷത്തെക്കുറിച്ച് കാർത്തിക് വിവരിച്ചത്. ഭാര്യ വർഷ മാത്രമാണ് അപ്പോൾ കാർത്തിക്കിനൊപ്പം ഉണ്ടായിരുന്നത്. ‘ഇന്ന് ഞാൻ ഷൂട്ടിന് പോകേണ്ടതാണ്. പക്ഷെ ഇന്നലെ രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാൻ ഒന്ന് തുമ്മി. അപ്പോൾ ഭക്ഷണം എൻ്റെ വായിലുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ്Read More →

