December 7, 2024
ബൈക്കില്‍ ലിഫ്റ്റ് അടിക്കുന്ന സമയം അയാള്‍ പിന്നിലേക്ക് കയ്യിട്ട് സ്വകാര്യഭാഗത്തു സ്പര്‍ശിച്ചു. ഞാനുടന്‍ വീഡിയോ ഓണ്‍ ആക്കി. നാല് കൊല്ലമായി കേരളത്തില്‍ രാത്രി യാത്ര ചെയ്യാറില്ല
മലയാളികൾക്ക് സുപരിചിതയായ ട്രാവലർ ആണ് അരുണിമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്. 29 രാജ്യങ്ങള്‍ അരുണിമ ഒറ്റയ്ക്ക് താണ്ടിയിരിക്കുന്നത്. അപകടങ്ങള്‍ നിറഞ്ഞതാണ് അരുണിമയുടെ യാത്ര. അതിനെയെല്ലാം തന്റെ മനക്കരുത്തു…