മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ആരോഗ്യമന്ത്രി 29ന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ഉദ്ഘാടനവും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ പ്രഖ്യാപനവും 29ന് രാവിലെ ഒമ്പതിന് നടക്കും. ലാബ് ഉദ്ഘാടനം ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും അക്രഡിറ്റേഷന്‍ പ്രഖ്യാപനം എം കെ രാഘവന്‍ എം പിയും നിര്‍വഹിക്കും. ഒരു വര്‍ഷം മുമ്പ് അരയിടത്തുപാലം എം പി എസ് കെട്ടിടത്തില്‍ പ്രവർത്തനം തുടങ്ങിയ മൈക്രോ കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ യന്ത്രവല്‍കൃത ലബോറട്ടറിയാണ്.. 1997ല്‍ കോഴിക്കോട് കുറ്റ്യാടിയില്‍ ആരംഭിച്ച മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്Read More →

മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സര്‍ജന്‍ ഡോ. പളനിവേലുവും പ്രമുഖ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ.മാത്യു ഫിലിപ്പും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.അത്യാധുനിക സാങ്കേതിക സൗകര്യങ്ങളിലൂടെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ മേയ്ത്രയിലൂടെ ഇനി ലഭ്യമാവും.ഡോ. കെ.മുഹമ്മദ് നയിക്കുന്ന ടീമാണ് ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുക. ആധുനിക സംവിധാനങ്ങളുള്ള നാല് എന്‍ഡോസ്‌കോപ്പി സ്യൂട്ടുകളാണ് മെയ്ത്രയിലുള്ളത്.ചെയര്‍മാന്‍ പി.കെ അഹമദ്, ഡയരക്ടര്‍ അലി ഫൈസല്‍,Read More →