ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്
2019-07-05
ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം കാര്‍ഡാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ആരംഭിച്ച ഈ പദ്ധതിയുടെ കീഴില്‍ ടെലികോം ടീം ‘ഡു’ ആണ് സൗജന്യമായി സിം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി 18 വയസിന് മുകളില്‍ പ്രായമുളള എല്ലാ സഞ്ചാരികള്‍ക്കും ഒരു മാസംRead More →

