തരംഗമാകാന്‍ മാരുതി എസ്-പ്രെസോ

മാരുതി സുസുക്കിയുടെ പുതിയ ചെറുകാര്‍ എസ്-പ്രസ്സോ ഇന്ത്യയില്‍ വിപണിയിലിറക്കി. മിനി എസ് യു വി സെഗ്‌മെന്റിലുള്ള വാഹനത്തിന് 3.69 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എസ്-പ്രസ്സോ ഫ്യൂച്ചര്‍ എസ് ആശയം അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ഉയരവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള എസ്-പ്രെസ്സോക്ക് എസ് യു വിയുടെ സവിശേഷതകളാണുള്ളത്. വിറ്റാര ബ്രെസ്സയോട് സാമ്യമുള്ള മുന്‍വശമാണ് കാറിനുള്ളത്. ക്രോം ഗ്രില്‍, സ്‌ക്വയറിഷ് ഹെഡ്‌ലാമ്പുകള്‍, മസ്‌കുലര്‍ ബമ്പര്‍ എന്നിവRead More →

ഡല്‍ഹിയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

മോട്ടോര്‍ വാഹന നിയമഭേദഗതികളില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. വാഹന ഉടമകളുടെ 41 സംഘടനകള്‍ ഉള്‍പ്പെടുന്ന ഐക്യ വേദിയുടെ യോഗത്തിലാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്. ട്രക്ക്, ടാക്സി, ഓട്ടോ, സ്വകാര്യ ബസുകള്‍ എന്നിവ പണിമുടക്കിന്റെ ഭാഗമാകും. പണിമുടക്കിനോട് സഹകരിക്കാന്‍ സ്‌കൂള്‍ ബസ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ കുറച്ചില്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നല്‍കി. അതേസമയം, കേരളത്തില്‍Read More →

പിയു ആപ്പിന്‍റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പി.ടി തോമസ് എം. എല്‍.എ പിയു ആപ്പിന്‍റെ ലോഗോ പ്രകാശനം നിര്‍വഹിക്കുന്നു. മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി സഹ സ്ഥാപകരായ അശോക് ജോര്‍ജ് ജേക്കബ്, രമേഷ് ജി.പി, ശിവദാസന്‍ നായര്‍, ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ (സി. എച്ച്.ആര്‍.ഒ) അനില്‍ നായര്‍, ചീഫ് ടെക്നോളജി ഓഫീസര്‍ (സി.ടി.ഒ) ആനന്ദ് നായര്‍, റീജിയണല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.Read More →

ഓൺലൈൻ ഓട്ടോ, ടാക്‌സി സംവിധാനവുമായി ‘പി.യു’

കോഴിക്കോട്: ടാക്‌സികള്‍ക്കു പിന്നാലെ ഓട്ടോകളും ഓണ്‍ലൈനിലേക്ക്. ഓട്ടോകളെയും ടാക്‌സികളെയും ഒരേ കണ്ണിയില്‍ കോര്‍ത്തിണക്കുന്ന ഓണ്‍ലൈന്‍ സംവിധാനം പിയു ആപ് കോഴിക്കോട്ട് പുറത്തിറക്കി.കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി എന്ന ടെക്നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനി ആണ് ഈ നവസംരംഭത്തിന് പിന്നില്‍.ആദ്യഘട്ടത്തില്‍, കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, എന്നീ ജില്ലകളിലും ഈ മാസം തന്നെ പിയു ആപ്പ് ലോഞ്ച് ചെയ്യും. 2019-20 സാമ്പത്തിക വര്‍ഷം തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.Read More →

പുതിയ മാരുതി ഇഗ്‌നിസ് വിപണിയില്‍

പുതിയ മാരുതി ഇഗ്‌നിസ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനി വിലവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുറംമോടിയിലും അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഇഗ്‌നിസിന്റെ വരവ്. ഹാച്ച്ബാക്കിന്റെ ഡെല്‍റ്റ വകഭേദം അടിസ്ഥാനമാക്കി ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഒരുങ്ങുന്നതുകൊണ്ട് പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളോ, 15 ഇഞ്ച് അലോയ് വീലുകളോ മോഡലിന് ലഭിക്കുന്നില്ല.സാധാരണ ഹാലോജന്‍ ഹെഡ്‌ലാമ്പുകളും 15 ഇഞ്ച് സ്റ്റീല്‍ വീലുകളുമാണ്Read More →